Thalassery Archdiocese Against Communism | Oneindia Malayalam

2017-07-14 3

Thalassery Archdiocese distributes a notice in which they alleges communists are fascists.

രാജ്യം മുഴുവന്‍ ആര്‍എസ്എസിനെ ഫാസിസ്റ്റ് എന്ന് വിളിക്കുമ്പോള്‍ തലശ്ശേരി രൂപതക്ക് അത് കമ്മ്യൂണിസ്റ്റുകളാണ്. അന്യ മതസ്ഥരുമായുള്ള വിവാഹങ്ങള്‍ പെരുകുന്നതിനെതിരെ അസഹിഷ്ണുത നിറഞ്ഞ നീക്കങ്ങള്‍ നടത്താനും രൂപത ഒരുങ്ങുന്നു. സഭ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനാവാശ്യപ്പെട്ട് ഇടവക തോറും വിതരണം ചെയ്ത നോട്ടീസിലാണ് ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയിരിക്കുകയാണ്. ഇടവകകളിലെ ഓരോ വാര്‍ഡിലും ചര്‍ച്ചക്കായി നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ അക്കമിട്ടുന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.